എട്ടിന്റെ പണി എന്നാല്‍ ഇതാണ്, ദിലീപ് ഭീഷണിപ്പെടുത്തുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍

January 17, 2017 |

കൂടുതല്‍ ലാഭവിഹിതം ആവശ്യപ്പെട്ട് മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ തീയേറ്റര്‍ ഉടമയാണ് ലിബര്‍ട്ടി ബഷീര്‍. ഇതുമായി ബന്ധപ്പെട്ട് സമരം തീര്‍ന്നതോടെ പണി കിട്ടിയത് ലിബര്‍ട്ടി ബഷീറിന് തന്നെ. ദിലീപ് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഇപ്പോള്‍ ലിബര്‍ട്ടി ബഷീറിന്റെ പരാതി.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….