അഴിച്ച് കാണിക്കട്ടേ.. മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി

March 16, 2017 |

ആണുങ്ങള്‍ പെണ്ണുങ്ങളെ തുറിച്ചുനോക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിന് പല കാരണങ്ങള്‍ പറയാറുണ്ട്. പക്ഷേ കാരണം എന്ത് തന്നെയായാലും സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ് ഇത്. അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഇതില്‍ പ്രതികരിക്കുന്നത്.

അങ്ങനെ പ്രതികരിച്ച ഒരു യുവതിയെക്കുറിച്ചാണ് ഇനി ഇവിടെ പറയുന്നത്. അനാവശ്യമായി സീറ്റിലേക്ക് വിളിച്ചുവരുത്തി മാറിടത്തിലേക്ക് തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥനോടാണ് മീനാക്ഷി എന്ന യുവതി പൊട്ടിത്തെറിച്ചത്. വീഡിയോ കാണാം.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..