ലെനോവോയുടെ പുതിയ മൊബൈല്‍ ഫോണ്‍ സെഡ്2പ്ലസ് ഈ ആഴ്ച ഇന്ത്യ വിപണിയിലിറങ്ങും. ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് കയറുന്ന ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തോട് കൂടിയ 3500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത.
ഫോണിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…… http://www.mathrubhumi.com/technology/mobile-tablets/lenovo-z2-plus-lenovo-indian-mobile-market-android-phone-malayalam-news-1.1365172