എഴുതാം വരയ്ക്കാം ടൈപ്പ് ചെയ്യാം, ലെനോവോയുടെ യോഗാ ബുക്ക് വിപണി പിടിക്കുന്നു

September 13, 2016 |

ലാപ്‌ടോപ്പും ടാബും മൊബൈല്‍ ഫോണുകളുമായി വിപണിയിലെ വലിയൊരു ഭാഗം കൈയ്യേറിക്കഴിഞ്ഞ ലെനോവോയുടെ പുതിയ യോഗാബുക്ക് ശ്രദ്ധേയമാകുന്നു. വരയ്ക്കാനും എഴുതാനും ടൈപ്പ് ചെയ്യാനുമൊക്കെ സൗകര്യമുള്ള യോഗാ ബുക്കിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യോഗാ ബുക്കിനെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.mathrubhumi.com/technology/gadgets/lenovo-yoga-book-2-in-1-laptop-laptop-tablet-lenovo-yaga-book-personal-computer-malayalam-news-1.1344449