സ്മാര്‍ട്‌ഫോണിന്റെയും ടാബ്‌ലറ്റിന്റെയും പ്രയോജനം; ലെനോവോ ഫാബ് 2 പ്ലസ് വിപണിയില്‍

November 25, 2016 |

സ്മാര്‍ട്‌ഫോണിന്റെയും ടാബ്ലറ്റിന്റെയും പ്രയോജനം ലഭിക്കുന്ന ലെനോവോയുടെ ഫാബ് 2 പ്ലസ് വിപണിയിലെത്തി. ഇതിനകം തന്നെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സജീവമായ ലെനോവോയുടെ പുതിയ പതിപ്പ് മികച്ച സവിശേഷതകളുള്ളതാണ്. ഫോണിന്റെ വിലയും സവിശേഷതകളും അറിയാം.

ഫോണിന്റെ വിലയും സവിശേഷതകളും അറിയാം…. http://www.mathrubhumi.com/technology/mobile-tablets/lenovo-phab-2-plus-android-smartphone-lenovo-phablet-indian-mobile-market-malayalam-news-1.1532141