വിവാഹം മോചിതയായിട്ട് 4 വര്‍ഷം; ഇനിയൊരാള്‍ വരുമോ? ലെന പറയുന്നു

August 2, 2016 |

മികച്ച വേഷങ്ങളാല്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന. നാലുവര്‍ഷമായി ലെന വിവാഹ മോചനം നേടിയിട്ട്. എന്നാല്‍ ഇപ്പോഴും അഭിമുഖം നടക്കുമ്പോള്‍ പ്രധാന ചോദ്യം ഇതേക്കുറിച്ചാണ്. വീണ്ടും വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ലെന എന്താണ് പറയുന്നത്?

ലെനയുമായുള്ള അഭിമുഖം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…… http://www.mangalam.com/news/detail/18857-celebrity.html