ഒരു കാര്യവുമില്ലാതെ ചില്ല് കടിച്ചുമുറിച്ച് തിന്നുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ. മലയാളത്തിന്റെ പ്രിയ നടി ലെനയുടെ കാര്യമാണ്. ലെന കുപ്പിച്ചില്ല് കടിച്ചു തിന്നുന്ന വീഡിയോ വൈറലായി മാറുകയാണ്. വീഡിയോ കാണാം….
കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറല്‍.. ഞെട്ടലോടെ ആരാധകര്‍[വീഡിയോ കാണാം]
