കൂടെ കിടക്കാന്‍ വിളിച്ച സംവിധായകന്‍ വയാഗ്ര കഴിച്ച് മരിച്ചു; കര്‍മ്മ ഫലം കിട്ടിയെന്ന് നടി ലേഖ

March 24, 2017 |

അവസരങ്ങള്‍ക്കായി ആരുടെയും കൂടെ കിടക്കുന്ന നായികമാരുണ്ടാവും. എന്നാല്‍ എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. സംവിധായകരുടെയും സൂപ്പര്‍താരങ്ങളുടെയും ഇത്തരം അതിമോഹങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ നായികമാരുമുണ്ട്.

തനിക്ക് റോള്‍ വാഗ്ദാനം ചെയ്ത് കൂടെക്കിടക്കാന്‍ വിളിച്ച ഒരു പ്രമുഖ സംവിധായകനെ കുറിച്ച് നടി ലേഖയാണ് ഇപ്പോള്‍ തുറന്നു പറയുന്നത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……