7 ഒളിമ്പിക്‌സുകളില്‍ മത്സരിക്കുന്ന ആദ്യ ടെന്നീസ് താരം; പോരാട്ട വീര്യവുമായി വീണ്ടും പേസ്

July 17, 2016 |

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌പോര്‍ട്‌സ് താരങ്ങളിലൊരാളായ ലിയാന്‍ഡര്‍ പേസിനെ കാത്തിരിക്കുന്നത് തുടര്‍ച്ചയായി 7 ഒളിമ്പിക്‌സുകളില്‍ മത്സരിക്കുന്ന ആദ്യ ടെന്നീസ് താരമെന്ന ബഹുമതിയാണ്. ഒളിമ്പിക്‌സില്‍ ഒരിക്കല്‍ക്കൂടി രാജ്യത്തിനുവേണ്ടി റാക്കറ്റേന്തുമ്പോള്‍ അറിഞ്ഞിരിക്കണം ഈ കായികതാരത്തെ…..

ലിയാന്‍ഡര്‍ പേസിന്റെ കളിജീവിതത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.mathrubhumi.com/specials/sports/olympics-2016/leander-paes-rio-olympics-2016-malayalam-news-1.1209688

കൂടുതല്‍ വാര്‍ത്തകള്‍…..