ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സിനെ വാനോളം പുകഴ്ത്തി മുന്‍ ലോക ഒന്നാംനമ്പര്‍ താരം റാഫേല്‍ നഡാല്‍. ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളായാണ് പെയ്സിനെ ചരിത്രം രേഖപ്പെടുത്തുകയെന്ന് നഡാല്‍ പറയുന്നു.
ഇന്ത്യയില്‍ പെയ്സിനെതിരെ കളിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവം പങ്കുവെക്കുകയൂടി ചെയ്തി റാഫേല്‍ നഡാല്‍. നഡാലിന്റെ വാക്കികള്‍ ഇവിടെ വായിക്കാം…….. http://www.mathrubhumi.com/sports/tennis/leander-paes-one-of-the-best-players-in-the-world-says-rafael-nadal-malayalam-news-1.1362856