പേസിന്റെ ജിലേബി ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ [വീഡിയോ]

July 19, 2016 |

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസതാരം ലിയാന്‍ഡര്‍ പേസിന്റെ ജിലേബി ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫാന്റം എന്ന സിനിമയിലെ അഫ്ഗാന്‍ ജിലേബി പാട്ടിനൊത്തായിരുന്നു ടെന്നീസ് കളത്തില്‍വെച്ച് പേസും സംഘവും നൃത്തം വെച്ചത്.