ലക്ഷ്മി നായരുടെ മകന് തങ്ങളെ എന്തും ചെയ്യാം, ആരും അറിയില്ലെന്ന് വിദ്യാര്‍ഥിനി

January 27, 2017 |

ലോ അക്കാദമിയില്‍ സമരം തുടരുന്നതിനിടെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കും മകന്‍ വിഷ്ണു നായര്‍ക്കും എതിരെ ആരോപണങ്ങളുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്.

ലോ അക്കാദമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരയായ അധ്യാപിക എന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. ലക്ഷ്മി നായരുടെ മകന് ഞങ്ങളെ എന്തും പറയാം എന്തും ചെയ്യാം. അത് പുറം ലോകം അറിയത്തില്ല. അങ്ങനെ ഒരു കാടത്തം അവിടെ നടന്നുവരുന്നത് സത്യം പറഞ്ഞാല്‍ സമരക്കാര് പോലും അറിയുന്നില്ല.

വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്തശേഷം ഹോംപേജിലെത്തുക…..