മഴവില്‍ മനോരമ റേറ്റിങ് കുത്തനെ താഴോട്ട്; ശ്രീകണ്ഠന്‍ നായരുടെ ഫ് ളവേഴ്‌സിന് കുതിപ്പ്

November 11, 2016 |

മലയാളികളുടെ ജനപ്രിയ ചാനലുകളില്‍ ലിസ്റ്റുകളില്‍ നിന്നും മഴവില്‍ മനോരമ കുത്തനെ താഴോട്ട്. ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തുനിന്നും അഞ്ചാംസ്ഥാനത്തേക്കാണ് മഴവില്‍ മനോരമ പതിച്ചത്. അതേസമയം ശ്രീകണ്ഠന്‍ നായരുടെ ഫ് ളവേഴ്‌സ് ചാനലിന് ജനപ്രിയത ഏറുകയാണ്.

ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വായിക്കാം…… http://www.marunadanmalayali.com/news/exclusive/latest-tv-ratings-barc-published-the-week-44-ratings-of-malayalam-channels-mazhavil-manorama-and-asianet-58648