ആക്രമണത്തിനിരയായ നടി അഭയത്തിനായി ഓടിയെത്തിയത് നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പിന്നീടുള്ള കാര്യങ്ങള്‍ നടന്നത്. ആ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ലാല്‍….
ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് പറഞ്ഞ കാര്യങ്ങള്‍ അറിയാം! ദിലീപിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ലാല്‍
