നടി പോയത് ലൊക്കേഷനിലേക്കല്ല, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ലാല്‍

February 24, 2017 |

യാത്രയ്ക്കിടെ യുവ അഭിനേത്രി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ അവര്‍ അഭയം തേടിയത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണ്.

സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് ലാല്‍. നടിയുടെ അന്നത്തെ യാത്രയെക്കുറിച്ച് ഇത്രയും നാള്‍ പ്രചരിച്ചതല്ല ഇപ്പോള്‍ ലാലിന്റെ വെളിപ്പെടുത്തലിലുള്ളത്. ഇതേക്കുറിച്ചറിയാം.

ലാലിന്റെ വെളിപ്പെടുത്തല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..