കാവ്യയും ദിലീപും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്ന് പറയാറുണ്ട്. ഇപ്പോഴിതാ, കാവ്യയെ ദിലീപും സംഘവും നല്കിയ എട്ടിന്റെ പണിയെക്കുറിച്ച് സംവിധായകന് ലാല്‍ ജോസ് വെളിപ്പെടുത്തുന്നു.
കാവ്യയെ അപമാനിച്ചവര്‍ക്ക് എട്ടിന്റെ പണി നല്കി ദിലീപും സംഘവും! അന്ന് ആ ലൊക്കേഷനില്‍ സംഭവിച്ചത്?
