ആ സിനിമയില്‍ നിന്ന് ദിലീപ് ഇടപെട്ട് എന്നെ ഒഴിവാക്കി, കാരണം കേട്ടപ്പോള്‍ സങ്കടമായെന്ന് ലക്ഷ്മി

August 13, 2017 |

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടന്റെ ‘ക്രൂരതകള്‍’ തുറന്ന് പറഞ്ഞ് പലരും രംഗത്തെത്തുന്നു. ഇപ്പോഴിതാ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ലക്ഷ്മിയ്ക്കുമുണ്ട് ദിലീപിനെ കുറിച്ച് ചിലത് പറയാന്‍. തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് ദിലീപാണെന്ന് ലക്ഷ്മി പറയുന്നു. കാരണമായി പറഞ്ഞത് ഇതാണ്……

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….