മോഹന്‍ലാലിന്റെ വിളിക്കായി കാത്തിരിക്കുന്നു; വിളിച്ചാല്‍ മലയാളത്തില്‍ വരുമെന്ന് ലക്ഷ്മി മേനോന്‍

December 18, 2016 |

മലയാളിയായിട്ട് പോലും മലയാള സിനിമയില്‍ സജീവമല്ലാത്ത യുവ നായിക ലക്ഷ്മി മേനോന്‍ ഒരാളുടെ വിളിയ്ക്കായി കാത്തിരിയ്ക്കുകയാണിപ്പോള്‍. എത്ര തിരക്കായാലും ലാലേട്ടന്‍ വിളിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് ലക്ഷ്മി മേനോന്‍ പറയുന്നു.

ലാലേട്ടനെക്കുറിച്ച് ലക്ഷ്മി മേനോന്‍ പറയുന്നത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….