ആന്‍ഡ്രോയിഡ് നിരയില്‍പ്പെട്ട പുതിയ രണ്ട് ഫോണുകളുമായി ബ്ലാക്ക്‌ബെറി

November 10, 2016 |

ആന്‍ഡ്രോയിഡിന്റെ വരവോടെ വിപണിയില്‍ നിന്നും പുറന്തള്ളപ്പെട്ട കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയിഡ് നിരയിപ്പെട്ട പുതിയ രണ്ട് മൊബൈല്‍ ഫോണുകളുമായി വിപണിയില്‍ വീണ്ടും സജീവമാകുന്നു.

ഫോണിന്റെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും അറിയാം…….. http://www.mathrubhumi.com/technology/mobile-tablets/blackberry-blackberry-dtek50-blackberry-dtek60-android-smartphone-malayalam-news-1.1493387