ലുലു ബഹ്‌റൈന്‍ മാളില്‍ തൊഴിലാളി പീഡനം; യൂസഫ് അലി ഇതൊന്നും അറിയുന്നില്ലേ?

July 31, 2016 |

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നതാണ് ലുലു മാളുകള്‍. മലയാളികളടക്കം ആയിരങ്ങള്‍ക്ക് ഇവിടങ്ങളില്‍ ജോലി നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ലുലുവിന്റെ ചില മാളുകളില്‍ തൊളിലാളികള്‍ കടുത്ത പീഡനമാണ് അനുഭവിക്കുന്നതെന്ന് അടുത്തിടെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വെളിപ്പെടുത്തിയിരുന്നു. ലുലുവിന്റെ ബഹറൈന്‍ മാളിനെതിരെയാണ് പ്രധാന ആരോപണം.

ഈ വാര്‍ത്തയെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.marunadanmalayali.com/news/expatriate/labor-problems-in-bahrain-lulu-50515

നഗ്നവീഡിയോയും സോളാറും; ശാലുമേനോന്റെ വിവാഹ വാര്‍ത്തയെ പരിഹസിച്ച് മലയാളികള്‍

‘വിവാഹത്തിന് മുന്‍പ് ഒരു കുട്ടിയുണ്ട്, ഭാര്യ വല്ലാതായി’; ചിറ്റലപ്പിള്ളിയുടെ ഓര്‍കളിലേക്ക് ഒരു യാത്ര