മകന്റെ പ്രേതം വീട്ടിലുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടി

August 16, 2016 |

ഏഴുവര്‍ഷം മുന്‍പ് മരിച്ചുപോയ മകന്റെ പ്രേതം വീട്ടിലുണ്ടെന്ന പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ കിം മാര്‍ഷിന്റെ പുതിയ വെളിപ്പെടുത്തല്‍ കേട്ടു ഞെട്ടിയിരിക്കുകയാണ് ലോകം. ഒരു ടിവി ഷോയ്ക്കിടെയാണ് കിം വെളിപ്പെടുത്തിയത്.

ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം……. http://www.manoramaonline.com/style/trend-setters/kym-marsh-claims-the-ghost-of-her-late-son-archie-visited-her-home.html