ദിലീപ് കാവ്യ വിവാഹം; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

November 28, 2016 |

ദിലീപ് കാവ്യാ മാധവന്‍ വിവാഹത്തിന്റെ അലയൊലികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിയിട്ടില്ല. ഇരുവരെയും വിമര്‍ശിച്ചും അനുകൂലിച്ചും പല ഗ്രൂപ്പുകളിലും പോസ്റ്റുകള്‍ സജീവമാണ്. ഇതിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനും കിട്ടി സോഷ്യല്‍ മീഡിയയുടെ അടി. ഇതിന് നല്ലൊരു മറുപടിയും നല്‍കി നടന്‍.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം….. http://www.manoramaonline.com/movies/movie-news/kunjako-boban-responds-to-fb-comment-on-kavya-dileep-wedding.html