അവരുടെ രഹസ്യബന്ധത്തെ കുറിച്ച് ചോദിക്കരുത്, ദിലീപിന് കാവ്യയെ പണ്ടേ ഇഷ്ടമായിരുന്നു; കെപിഎസി

December 11, 2016 |

ദിലീപിന് കാവ്യയെ നേരത്തെ ഇഷ്ടമായിരുന്നു എന്ന് ജെബി ജംഗഷനില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കെപിഎസി ലളിത വെളിപ്പെടുത്തി. കാവ്യയെ എനിക്ക് ഇഷ്ടമാണെന്ന് പലപ്പോഴും ദിലീപ് പറയുമായിരുന്നുവത്രെ. ഭയങ്കര പൊട്ടിയാണ് കാവ്യ. മന്ദബുദ്ധിയാണ് എന്നൊക്കെ ദിലീപ് പറയും.

കെപിഎസി ലളിതയുടെ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം…..