ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്ത യുവാവിനെതിരെ വീട്ടുപടിക്കല്‍ സമരം. അധ്യാപികയായിരുന്ന യുവതിയാണ് കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടിനുമുന്നില്‍ സമരം നടത്തുന്നത്. നിയമപരമോ മതപരമായോ വിവാഹമോചനം നടത്താതെയായിരുന്നു യുവാവിന്റെ രണ്ടാം വിവാഹം……
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം….. http://www.mathrubhumi.com/kozhikode/malayalam-news/kozhikode-malayalam-news-1.1206295