നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ ദിലീപിനെതിരെ രംഗത്തെത്തിയ കൂട്ടിക്കല്‍ ജയചന്ദ്രന് ഇപ്പോള്‍ ദിലീപിന്റെ പ്രധാന അനുകൂലിയാണ്. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയെ പോലും ഉപയോഗപ്പെടുത്തി കഴിഞ്ഞദിവസം ജയചന്ദ്രന് നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണ്.
‘അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കില്‍ വാ’… ദിലീപിന് വേണ്ടി കൂട്ടിക്കല്‍
