ഇരട്ടകളായി ജനിച്ച കുട്ടികള്‍ പല കാര്യത്തിലും ഒരേ സ്വഭാവും പുലര്‍ത്തുന്നവരായിരിക്കും. ചിലരെ വേര്‍തിരിച്ചറിയുകയും പ്രയാസമാകും. ഇത്തരത്തില്‍ ഇരട്ടകളായി ജനിച്ചവര്‍ ഇരട്ടകളെ തന്നെ വിവാഹം ചെയ്ത ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് കൊല്ലത്തുനിന്നുമാണ്.
ഇതേക്കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം……. http://www.mathrubhumi.com/kollam/news/kollam-malayalam-news-1.1283391