ലിവിങ് ടുഗദര്‍; ലോഡ്ജില്‍ നിന്നും പിടികൂടിയ കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കോടതിയും

July 17, 2016 |

ലിവിങ് ടുഗദര്‍ ബന്ധത്തിലുള്ള വിദ്യാര്‍ഥിനിക്കെതിരെ കോളേജ് അധികൃതര്‍ കൈക്കൊണ്ട നടപടി ഹൈക്കോടതി ശരിവെച്ചു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കൊപ്പം ലോഡ്ജില്‍ നിന്നും പിടികൂടിയ വിദ്യാര്‍ഥിനിയെ പുറത്താക്കിയ നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്.

ഈ വാര്‍ത്ത വശദമായി ഇവിടെ വായിക്കാം…… http://www.mathrubhumi.com/ernakulam/malayalam-news/kochi-malayalam-news-1.1208197

കൂടുതല്‍ വാര്‍ത്തകള്‍…..