കൊച്ചി നഗരമധ്യത്തില്‍ കഞ്ചാവ് കൃഷി; കണ്ടെത്തി വിവരം അറിയിച്ചത് ഡിവൈഎഫ്‌ഐ

July 18, 2016 |

കൊച്ചി നഗരമധ്യത്തില്‍ പോലീസ് സ്‌റ്റേഷന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ നട്ടുനനച്ചുവളര്‍ത്തിയ കഞ്ചാവ് കൃഷി പോലീസ് പിടികൂടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തൊഴിലാളികളുടെ കഞ്ചാവ് കൃഷിയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്.

ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.mathrubhumi.com/print-edition/kerala/article-malayalam-news-1.1210132