ആ മുട്ട ചൈനീസ് വ്യാജനല്ല, നല്ല ഒറിജിനല്‍ തന്നെ; വാര്‍ത്തകള്‍ വ്യാജം

October 15, 2016 |

ചൈനയില്‍ നിന്നും വ്യാജമുട്ട ഇറക്കുമതി ചെയ്ത് കേരളത്തില്‍ വില്‍പന നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റിപ്പോര്‍ട്ട്. വിവിധ ലാബുകളില്‍ നടന്ന പരിശോധനയിലാണ് മുട്ടകള്‍ യഥാര്‍ഥമാണെന്ന് വ്യക്തമായത്.

വ്യാജ മുട്ടയുടെ പരിശോധനയെക്കുറിച്ച് ഇവിടെ വിശദമായി വായിക്കാം….. http://www.mathrubhumi.com/print-edition/kerala/kochi-chinese-egg-fake-news-malayalam-news-1.1425914