ഒക്ടോബര്‍ 2016 ആപ്പിള്‍ ഇവന്റില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ഉത്പന്നമാണ് പുതുതലമുറ മാക് ബുക്ക് പ്രോ. ഇവയുടെ പ്രധാന ആകര്‍ഷണം അവയുടെ മികവുറ്റ ഫീച്ചറുകള്‍ തന്നെ. മാക് ബുക്ക് പ്രോയുടെ വിശേഷങ്ങളിലേക്ക്.
മാക് ബുക്ക് പ്രോയുടെ സവിശേഷതകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…… http://www.manoramaonline.com/technology/computer/know-more-about-apple-macbook-pro.html