നടന്‍ കിഷോര്‍ സത്യയുമായി വിവാഹബന്ധം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി ചാര്‍മിള

March 14, 2017 |

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നാടന്‍ സൗന്ദര്യമായി തിളങ്ങി നിന്ന നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. ബാബു ആന്റണി തുടങ്ങി പലരുമായി ചേര്‍ത്ത് നടി പിന്നീട് വിവാദത്തിലാവുകയും ചെയ്തു.

നടന്‍ കിഷോര്‍ സത്യയാണ് ചാര്‍മിളയുടെ ആദ്യ ഭര്‍ത്താവാണ്. തങ്ങള്‍ വേര്‍പിരിയാനുള്ള കാരണം ആദ്യമായി വെളിപ്പെടുത്തുകയാണ് നടി.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..