അവസാനത്തെ സിനിമയുടെ പരാജയ കാരണം മമ്മൂട്ടി? കെജി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍

December 16, 2016 |

മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ കെജി ജോര്‍ജ്ജ് നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അവസാന ചിത്രം പരാജയപ്പെടാന്‍ കാരണം നായകന്റെ താല്‍പര്യങ്ങളായിരുന്നെന്ന് കെ ജി ജോര്‍ജ് തുറന്നു പറയുന്നു.

മമ്മൂട്ടിക്കെതിരായ കെ ജി ജോര്‍ജിന്റെ പരാമര്‍ശം വായിക്കാന്‍ ഇവിടെ ക്ലിക്കെ ചെയ്യുക…….