ഭക്ഷണം കഴിച്ചിരുന്നത് പര്‍ദ്ദയ്ക്ക് ഉള്ളിലൂടെ; മരുമക്കളുടെ മതസ്‌നേഹത്തെക്കുറിച്ച് പിതാവ്

July 11, 2016 |

പാലക്കാട് സ്വദേശിയായ വിന്‍സെന്റിന്റെ രണ്ട് ആണ്‍മക്കളും ഐഎസ്സില്‍ ചേര്‍ന്നെന്നാണ് സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ മക്കള്‍ മതം മാറുകയും പിന്നീട് പ്രണയിച്ച പെണ്‍കുട്ടികളെയും മതം മാറ്റി വിവാഹം ചെയ്യുകയായിരുന്നു. മരുമക്കള്‍ വീടിനുള്ളില്‍ പോലും സദാസമയം പര്‍ദ്ദ ധരിക്കുന്നതിനാല്‍ അവരെ കണ്ടാല്‍ പോലും തിരിച്ചറിയില്ലെന്നാണ് പിതാവ് പറയുന്നത്.

ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം…….  http://keralaonlinenews.com/Kerala/Kerala-youths-go-missing-6109.html