ബാഷ പഴയ ബാഷയല്ല മക്കളേ.. ബോധം പോയി ഫഹദ് ഫാസില്‍ ഫാന്‍സ്.. സംസ്ഥാന അവാര്‍ഡിനും ട്രോള്‍ പൂരം

March 9, 2018 |

സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ ട്രോളന്മാര്‍ പണി തുടങ്ങിയിട്ടുണ്ട്. ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചത് ആഘോഷിക്കുന്നതിനൊപ്പം ജനപ്രിയ സിനിമകളും നായകന്മാരും ഒഴിവാക്കപ്പെട്ടതും ട്രോളന്മാര്‍ ആഘോഷമാക്കുന്നുണ്ട്. കാണാം..

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….