പുതിയ സിനിമകളിറങ്ങി രണ്ടാം ദിവസം തന്നെ ഇന്റര്‍നെറ്റിലെത്തിക്കുന്ന ആ സൈറ്റിന് മലയാളികള്‍ പണികൊടുത്തു. തമിഴ് നടന് വിശാല്‍ കാലങ്ങളായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് മലയാളികള്‍ ചെയ്തത്…. എങ്ങിനെ?
വിശാല്‍ വിചാരിച്ചിട്ടും നടക്കാത്തത് മലയാളികള്‍ നടത്തി, ആ സൈറ്റ് ഹാക്ക് ചെയ്തു!
