ലാലിനെ തോല്‍പ്പിക്കാന്‍ ദുല്‍ഖര്‍ ആയിട്ടില്ല; ജോമോന്റെയും മുന്തിരി വള്ളികളുടെയും കലക്ഷന്‍?

February 11, 2017 |

മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തമ്മിലുള്ള മത്സരത്തില്‍, സകല റെക്കോഡുകളും തിരുത്തിയെഴുതി, മലയാളത്തിന്റെ മഹാവിജയമായി പുലിമുരുകന്‍ മാറി.

2017 ല്‍ മോഹന്‍ലാലിന്റെ മത്സരം മെഗാസ്റ്റാറിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനോടായിരുന്നു. ആ മത്സരത്തിലും വിജയം ലാലിന്റെ പക്ഷത്ത് തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിയ്ക്കുന്നത്.

മുന്തിരിവള്ളികളുടെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….