ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തമിഴകത്തെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കാന്‍ മലയാളിയായ കീര്‍ത്തിയ്ക്ക് സാധിച്ചു. തുടക്കം മുതല്‍ തന്റെ ‘ക്യൂട്ട് എക്സ്പ്രഷനി’ലൂടെയാണ് കീര്‍ത്തി ആരാധകരെ വീഴ്ത്തിയത്.
എന്നാല്‍ ഇപ്പോള്‍ അതേ എക്സ്പ്രഷന്‍ ട്രോളന്മാര്ക്ക് കളിയാക്കാനുള്ള ആയുധമായിരിയ്ക്കുന്നു. മുഖഭാവങ്ങള്‍ അധികമനായതോടെ കീര്‍ത്തിയെ ട്രോളി കൊല്ലുകയാണ് തമിഴകം. അതില്‍ ചില ട്രോളുകള്‍ കാണാം….
കീര്‍ത്തി സുരേഷിനെതിരായ ട്രോളുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..