കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ നിവിന്‍ പോളിക്ക് പാരയാകുമോ?. 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമയില്‍ നായക വേഷത്തിലെത്തിയത് സുരേഷ് ഗോപിയും ജയറാമുമായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് മോഹന്‍ലാല്‍ എത്തിയത്.
സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെയാവുമോ നിവിന്റെയും അവസ്ഥ? പക്കി കൊണ്ടുപോവുമോ?
