കാവ്യ കലിപ്പിലാണ്; അശ്ലീലം പറഞ്ഞ ആരെയും വെറുതെ വിടില്ല; ശിക്ഷിക്കണം

January 27, 2017 |

ദിലീപുമായുള്ള വിവാഹത്തിനുശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ വന്ന അശ്ലീല കമന്റുകള്‍ക്കെതിരെ നിയമത്തിന്റെ സഹായത്തോടെ ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കാവ്യ മാധവന്റെ തീരുമാനം. സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ആരെയും വെറുതെ വിടില്ലെന്നുമാണ് കാവ്യയുടെ നിലപാട്.

കാവ്യയുടെയും കുടുംബത്തിന്റെയും ഇതേക്കുറിച്ചുള്ള പ്രതികരണമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….