മഞ്ജുവിനെ കാണാതായത് പോലെ കാവ്യയെയും കാണാതാകുമോ, ആരാധകര്‍ക്ക് ആശങ്ക

January 2, 2017 |

ദിലീപിനെ കല്യാണം കഴിച്ചതിന് ശേഷം വര്‍ഷങ്ങള്‍ളോളം മഞ്ജു വാര്യരെ ആരും കണ്ടിട്ടില്ല. വല്ലപ്പോഴും വല്ല അഭിമുഖവും നല്‍കിയാല്‍ ഒരു കുടുംബ ഫോട്ടോ. അല്ലെങ്കില്‍ സിനിമാ ലോകത്ത് ആരെങ്കിലും ഗംഭീരമായി ഒന്ന് കല്യാണം കഴിക്കണം. ദിലീപുമായുള്ള വിവാഹശേഷം കാവ്യയും ഇതുപോലെ വല്ലപ്പോഴുമുള്ള അഭിമുഖത്തില്‍ ഒതുങ്ങുമോ എന്നാണ് ആരാധകരുടെ ആശങ്ക.

കാവ്യയെക്കുറിച്ചുള്ള വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……