കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹം അങ്ങനെ നവ മാധ്യമങ്ങളും മലയാള സിനിമയും ആഘോഷമാക്കി. എന്നാല്‍ ഹണിമൂണൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയ ദിലീപിന് പുതിയ സിനിമകള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.
കാവ്യയുമായുള്ള വിവാഹത്തിനുശേഷം ദിലീപ് ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറുന്നു; കാരണം?
