കട്ടപ്പനയിലെ ഋത്വിക് റോഷന്‍; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നാദിര്‍ഷ ടീം വീണ്ടും [ നിരൂപണം]

November 18, 2016 |

അമര്‍ അക്ബര്‍ അന്തോണിക്കുശേഷം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് നാദിര്‍ഷ ടീമിന്റെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍. സിനിമ റിലീസ് ചെയ്ത ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിനിമയുടെ നിരൂപണം വായിക്കാം.

സിനിമയുടെ നിരൂപണം വായിക്കാം…… http://www.mathrubhumi.com/movies-music/review/kattappanayile-hrithik-roshan-review-malayalam-news-1.1514109