ബോളിവുഡ് നടി കത്രീന കൈഫും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയം വഴക്കിട്ടു പിരിഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍, ഇവര്‍ വീണ്ടും ഒരുമിക്കാന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിനായി കത്രീന ചില വ്യവസ്ഥകളും മുന്നോട്ടുവെച്ചു.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…. http://www.mathrubhumi.com/movies-music/gossips/kathrina-kaif-and-ranbir-kapoor-malayalam-news-1.1514253