2013ല്‍ തിരുവനന്തപുരത്തുവെച്ച് മതംമാറ്റം നടത്തിയ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹിതയായതുമെന്ന് നിമിഷ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്വെച്ചായിരുന്നു മതംമാറിയ ഈസയുമായുള്ള വിവാഹം.
ഇതുമായി ബന്ധപ്പെട്ട് അന്ന് നിമിഷ നല്കിയ മൊഴി ഇവിടെ വായിക്കാം…… http://www.mathrubhumi.com/print-edition/kerala/kasargode-1.1212162