നിമിഷയുടെ മതം മാറ്റത്തിന് പിന്നില്‍ ആദ്യ കാമുകന്‍; മതജീവിതം ദുരൂഹം

July 18, 2016 |

തിരുവനന്തപുരം സ്വദേശിനിയായ നിമിഷയുടെ മതം മാറ്റവും മതജീവിതവും ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് പോലീസ്. പാലക്കാട് സ്വദേശിയെ വിവാഹം കഴിക്കാനല്ല നിമിഷ മതം മാറിയതെന്നും ആദ്യ കാമുകനാണ് മതം മാറ്റത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.

നിമിഷയുടെ വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…… http://www.mathrubhumi.com/print-edition/kerala/kasargode-malayalam-news-1.1210002

കൂടുതല്‍ വാര്‍ത്തകള്‍…….