അലന്‍സിയറേ, താനെന്തൊരു ദുരന്തമാണെടോ? അലന്‍സിയറിന് ‘സംഘി’ എഴുതിയ കത്ത് വൈറല്‍

January 13, 2017 |

അലന്‍സിയറേ, താനെന്തൊരു ദുരന്തമാണെടോ? സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ ആക്രമിക്കാന്‍ ഊന്നുവടിയുമായി വന്ന ഗാന്ധിയെ ഒരൊറ്റ വെടിക്ക് കൊന്ന ഗോട്‌സെയുള്ളതുകൊണ്ടാണ് വടികൊണ്ടുള്ള അടിയേല്‍ക്കാതെ തന്റെയൊക്കെ അപ്പനപ്പൂപ്പന്മാര്‍ ഇവിടെ ജീവിച്ചതെന്നും ഓര്‍മ്മവേണം.

നടന്‍ അലന്‍സിയറിനെഴുതിയ കത്ത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….