കരുണ്‍ നായരെ പുറത്തിരുത്തുന്നത് വിരാട് കോലിയും രവി ശാസ്ത്രിയും?; ഇന്ത്യന്‍ ടീമില്‍ ശത്രുതയോ?

October 3, 2018 |

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമില്‍ ഇടംപിടിച്ച മലയാളി താരം കരുണ്‍ നായരെ അവസരങ്ങള്‍ നല്‍കാതെ പുറത്താക്കിയതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും?

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….