കോഴിക്കോട്ടെ മതപരിവര്‍ത്തനകേന്ദ്രം ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍

September 12, 2016 |

കോഴിക്കോട് കല്ലായിയിലെ മതപരിവര്‍ത്തനകേന്ദ്രം കര്‍ണാടക ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. കര്‍ണാടകയിലുള്ള യുവാക്കള്‍ ഈ കേന്ദ്രത്തില്‍വെച്ച് മതംമാറ്റത്തിന് വിധേയരാവുകയും തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് മാറുകയും ചെയ്തതായ സംഭവത്തെ തുടര്‍ന്നാണ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://www.marunadanmalayali.com/news/investigation/sathish-acharya-54140