ദീപിക പദുക്കോണിന്റെ പത്മാവതിയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രീകരണത്തിനിടയില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അനിഷ്ട സംഭവവും അരങ്ങേറിയിരുന്നു.
ദീപികയുടെ പ്രശസ്തിയില്‍ കങ്കണയ്ക്ക് കുശുമ്പ് കുത്തുന്നു.. അഭിനേത്രികളായാല് ഇങ്ങനെയാവാമോ?
