പുലിമുരുകന്റെ മൈനയുടെ മാറിടം മറച്ച് വനിതയുടെ ഫോട്ടോഷോപ്പ്

February 16, 2017 |

വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ പുലിമുരുകന്‍ ഫെയിം കമാലിനി മുഖര്‍ജിയുടെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

കമാലിനി മുഖര്‍ജി മാറിടം കാട്ടുന്ന വസ്ത്രം ധരിച്ചെന്നായിരുന്നു സദാചാരക്കാരുടെ മുറവിളി. എന്നാലിപ്പോള്‍ വനിതയ്ക്കും ആ ‘സദാചാര’ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. വനിതയുടെ ഫേസ്ബുക്ക് പേജിലെ കമാലിനിയെ കുറിച്ചുള്ള വാര്‍ത്തയില്‍ ചിത്രം ഇങ്ങനെയാണ്…….

കമാലിനി മുഖര്‍ജിയുടെ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….